അസുസിന്റെ ആന്ഡ്രോയ്ഡ് വിയര് പ്ലാറ്റ്ഫോമില് പ്രവര്ത്തിക്കുന്ന സെന്വാച്ച് 2 ഇന്ത്യയില് വില്പ്പനയ്ക്കെത്തി. ഡസ്പ്ലേ വലിപ്പം 1.45 ഇഞ്ചുള്ള മോഡലും (WI502Q), 1.63 ഇഞ്ച് വലിപ്പമുള്ള മോഡലും (WI501Q) ആണുള്ളത്. ആദ്യ മോഡലിന് 11,999 രൂപയും, രണ്ടാമത്തേതിന് 14,999 രൂപയുമാണ് വില.

EmoticonEmoticon