സെന്ഫോണ് മാക്സിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ 5000 എംഎഎച്ച് ബാറ്ററിയാണ്. മറ്റ് ഉപകരണങ്ങള് ചാര്ജു ചെയ്യാനുള്ള പവര്ബാങ്ക് പോലെയും സെന്ഫോണ് മാക്സ് പ്രവര്ത്തിക്കും. ഫോണിന് 914 മണിക്കൂര് സ്റ്റൈന്ഡ്ബൈ സമയവും 38 മണിക്കൂര് വരെ ടോക് ടൈമും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
EmoticonEmoticon